കീഴ്പ്പയ്യൂരിലെ ചെറിയാണ്ടിയിൽ ജാനു അന്തരിച്ചു


മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ ചെറിയാണ്ടിയിൽ ജാനു അന്തരിച്ചു. 62 വയസായിരുന്നു.

പരേതരായ ചങ്ങരന്റെയും കുട്ടൂലിയുടേയും മകളാണ്. നാരായണി, കുഞ്ഞിക്കണാരൻ, ലീല, കമല, ബാബു എന്നിവർ സഹോദരങ്ങളാണ്.

Summary: keezhppayur cheriyandil janu passed away