കീഴ്പ്പയ്യൂർ സ്വദേശിനി കുണ്ടയാട്ട് ശാന്ത നായർ കോയമ്പത്തൂരിൽ അന്തരിച്ചു
കീഴ്പ്പയ്യൂർ: കീഴ്പ്പയൂരിലെ കുണ്ടയാട്ട് ശാന്ത നായർ കോയമ്പത്തൂരിൽ അന്തരിച്ചു. എഴുപത്തിനാല് വയസാണ്. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായ പരേതനായ പനയുള്ള കണ്ടി കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യയാണ്.
മക്കൾ ജ്യോതി ഭാനു, (റിട്ട.കേണൽ), താര സോമനാഥൻ, ജീവ ചന്ദ്രൻ.
മരുമക്കൾ ശൈലജ, കേളോത്ത് സോമനാഥൻ വിളയാട്ടൂർ.