കീഴ്പ്പയ്യൂര്‍ പൊന്മേരി കുഞ്ഞാമി ഉമ്മ അന്തരിച്ചു


മേപ്പയൂര്‍: കീഴ്പ്പയൂരിലെ പൊന്മേരി കുഞ്ഞാമി ഉമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മൊയ്ദീന്‍ ഹാജി. മക്കള്‍: പരേതനായ പൊന്മേരി അവറാന്‍,
പൊന്മേരി അമ്മത്, ഫാത്തിമ മുരിക്കോളി (മുയിപ്പോത്ത്), അബ്ദുള്ള പൊന്മേരി, സുബൈദ മണാട്ട് (പുറക്കാട്).

മരുമക്കള്‍: കുഞ്ഞാമി (പുറക്കാട്), സുലൈഖ (കാവുന്തറ), പരേതനായ മുരിക്കോളി ഇബ്രാഹിം മാസ്റ്റര്‍ (മുയിപ്പോത്ത്), ഷാഹിദ (എലങ്കമല്‍), മണാട്ട് സഹദ് (പുറക്കാട്).