കീഴ്പ്പയ്യൂരിലെ തടത്തില്‍ അമ്മത് ഹാജി അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരില്‍ പഴയ കാലത്ത് മുസ്‌ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്ന തടത്തില്‍ അമ്മത് ഹാജി അന്തരിച്ചു. 87 വയസ്സായിരുന്നു. .ഭാര്യ കുഞ്ഞയിശ ചെറുവാളിയില്‍.
മക്കള്‍: മജീദ്(ഖത്തര്‍),ബഷീര്‍(ബഹ്റൈന്‍), അമീര്‍(ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), റഷീദ്(ഖത്തര്‍), നസറി(ബാലുശ്ശേരി).
മരുമക്കള്‍: അഷറഫ് ബാലുശ്ശേരി, ഷംസി നടുവത്തൂര്‍, റസീന തൊട്ടില്‍പ്പാലം, ഷബ്‌ന മുയിപ്പോത്ത്, തസീല ആവള.
സഹോദരങ്ങള്‍: പരേതരായ തടത്തില്‍ അവറാന്‍ ഹാജി, ചെറുക്കാട്ട് ഫാത്തിമ, കുഞ്ഞീര്യം.
മയ്യത്ത് നിസ്‌ക്കാരം നാളെ കാലത്ത് എട്ട് മണിക്ക് കീഴ്പ്പയ്യൂര്‍ ജുമുഅത്ത് പള്ളിയില്‍