കീഴ്പ്പയ്യൂര്‍ കണ്ടിയില്‍ വളപ്പില്‍ നീലിമന സാവിത്രി അന്തര്‍ജനം അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്രത്തിലെ മേല്‍ശാന്തി കണ്ടിയില്‍ വളപ്പില്‍ ശ്യാം പ്രകാശ് തമ്പൂതിരിയുടെ അമ്മ നീലിമന സാവിത്രി അന്തര്‍ജനം അന്തരിച്ചു. 86 വയസാണ്. ഭര്‍ത്താവ് പരേതനായ നാരായണ ഭട്ട്.

മക്കള്‍” രഘു പ്രസാദ്, ശ്യാം പ്രകാശ്
മരുമക്കള്‍: ശ്രീലത, രഞ്ജിനി