കീഴ്പയ്യൂര്‍ മണപ്പുറം മന്ദത്ത്പുറക്കല്‍ അസ്സയിനാര്‍ അന്തരിച്ചു


മേപ്പയ്യൂര്‍:കീഴ്പയ്യൂര്‍ മണപ്പുറം മന്ദത്ത്പുറക്കല്‍ അസ്സയിനാര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ:സുബൈദ.

മക്കള്‍: റജ്‌ന, റാഷിദ് (ദുബൈ), പരേതനായ മുഹമ്മദ്. മരുമക്കള്‍: നജ്മുദ്ദീന്‍ (കടിയങ്ങാട്), ദില്‍സത്ത്(ആവള).

സഹോദരങ്ങള്‍: കദീശ(കീഴ്പയ്യൂര്‍), കുഞ്ഞയിശ(മരുതേരി), ഇബ്രാഹിം പയ്യോളി വളപ്പില്‍,
അബ്ദുള്ള, അബ്ദുറഹിമാന്‍, മൊയ്തീന്‍, പരേതരായ അവറാന്‍, പാത്ത, ഫാത്തിമ.