ഒഞ്ചിയം നാദാപുരം റോഡിൽ കീഴത്ത് രവീന്ദ്രൻ അന്തരിച്ചു


ഒഞ്ചിയം: നാദാപുരം റോഡ് കീഴത്ത് രവീന്ദ്രൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. പരേതരായ ശങ്കരൻ്റെയും (മയ്യന്നൂർ) ജാനുവിൻ്റെയും മകനാണ്. ഭാര്യ അനില. മക്കൾ: റെനി, റസീന (കുവൈത്ത്).

മരുമക്കൾ: സജീഷ് (ഖത്തർ), ബെൻജോ രാജ് (കുവൈത്ത്). സഹോദരങ്ങൾ: വത്സല, സുരേന്ദ്രൻ, പരേതയായ ചന്ദ്രി. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 10.30 ന് നാദാപുരം റോഡിലെ വീട്ടുവളപ്പിൽ നടക്കും.

Summary: Keezhath Raveendran Passed away at Onchiyam Nadapuram Road