കീഴരിയൂർ തത്തംവള്ളിപൊയിൽ ചെറുവം പുറത്ത് താഴ സുധ അന്തരിച്ചു



കീഴരിയൂർ: തത്തംവള്ളിപൊയിൽ ചെറുവം പുറത്ത് താഴ സുധ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: സുജിത, സുസ്മിത, സുജിത്ത്. മരുമക്കൾ: സജിത്ത്, സുനിൽ. സഹോദരങ്ങൾ: അശോകൻ, കൃഷ്ണൻ, ശൈലജ.