കീഴരിയൂര്‍ വടക്കുംമുറിയില്‍ കാരകുന്നത്ത് രമേശന്‍ അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ വടക്കുംമുറിയില്‍ കാരകുന്നത്ത് രമേശന്‍ അന്തരിച്ചു. 58 വയസാണ്.

ഭാര്യ: റീജ
മകള്‍: ദേവിക.
സഹോദരങ്ങള്‍: രേവതി, രമണി, പ്രസന്ന, പരേതനായ രാജന്‍