കീഴരിയൂർ നൊച്ചിയത്ത് നാരായണൻ അന്തരിച്ചു


കീഴരിയൂർ: നൊച്ചിയത്ത് നാരായണൻ അന്തരിച്ചു. അൻപത്തിയേഴു വയസ്സായിരുന്നു.ജെസ്സിയാണ് ഭാര്യ. മക്കൾ: ദേവനന്ദ, ദേവദത്ത്. സഹോദരങ്ങൾ: കല്യാണി, ശാരദ, കാർത്യായനി, പരേതനായ ഗോപാലൻ.

സംസ്കാരം നാളെ രാവിലെ 9 മണി വീട്ടുവളപ്പിൽ.