കീഴരിയൂര്‍ മൂലത്ത് ഖദീജ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴരിയൂര്‍ മൂലത്ത് ഖദീജ അന്തരിച്ചു. അന്‍പത്തേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: മൂലത്ത് കുട്ട്യാലി (ഡി.കെ.ടി.എഫ് കീഴരിയൂര്‍ മണ്ഡലം പ്രസിഡന്റ്).

മക്കള്‍:ഷാനവാസ്(ദുബായ്), ഷബിന, ഷഹീന. മരുമക്കള്‍:സീനത്ത്, ഫൈജാസ് മേപ്പയൂര്‍, സമീര്‍ വാകയാട്(ബഹറൈന്‍).

സഹോദരങ്ങള്‍:അബ്ദുറഹ്‌മാന്‍,കുഞ്ഞയിശ,പരേതനായ തണല്‍ കുഞ്ഞിമൊയ്തി.