കീഴരിയൂർ ചാത്തോത്ത് കുമാരൻ അന്തരിച്ചു


കീഴരിയൂർ: കീഴരിയൂർ ചാത്തോത്ത് കുമാരൻ അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ഗൗരി. മക്കൾ ജിതേഷ് (റിട്ട. ആർമി), ജിനീഷ.

മരുമക്കൾ: ബിജില (വടകര), രമേശൻ (കൊള്ളാവിപ്പാലം). സഹോദരങ്ങൾ: നാരായണൻ, അശോകൻ, പരേതരായ ചാത്തുക്കുട്ടി, ശങ്കരൻ, നാരായണി, ബാലൻ.