കീഴരിയൂരിലെ അണ്ടിച്ചേരി മീത്തല്‍ കല്ല്യാണി അന്തരിച്ചു



കീഴരിയൂര്‍: അണ്ടിച്ചേരി മീത്തല്‍ കല്ല്യാണി അന്തരിച്ചു. 85 വയസാണ്. പരേതനായ ചാത്തുവാണ് ഭര്‍ത്താവ്.

മക്കള്‍ കുഞ്ഞിക്കേളപ്പന്‍. വല്‍സന്‍, റീജ, പ്രഭാകരന്‍ പരേതരായ കുഞ്ഞിക്കണാരന്‍, നാരായണന്‍
മരുമക്കള്‍ ദേവി, ലീല, കരുണന്‍, ജാനു, മല്ലിക, സിന്ധു