കീഴൽ തൊഴിലാളിമുക്ക് വലിയപറമ്പത്ത് മീത്തൽ കേളപ്പൻ അന്തരിച്ചു


കീഴൽ: തൊഴിലാളിമുക്ക് വലിയപറമ്പത്ത് മീത്തൽ കേളപ്പൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: കല്യാണി.

മക്കൾ: രാജൻ, വത്സല, ചന്ദ്രൻ (ഗോകുലം ചിട്ടിഫണ്ട്), ബിന്ദു, വിനോദൻ, ബാബു.

മരുമക്കൾ: ലീല, രമ്യ, പ്രമോദ് (കെ.എസ്.ഇ.ബി.).

സഹോദരങ്ങൾ: ചാത്തു, കല്യാണി, ജാനു, ബാലൻ, നാരായണി, പരേതരായ പൊക്കൻ, പൊക്കി.

Description: Keezhal Meethal Kelappan passed away