വില്യാപ്പള്ളി ചേരിപ്പൊയിൽ കെടഞ്ഞോത്ത് മുരളി അന്തരിച്ചു


വടകര: വില്യാപ്പള്ളി ചേരിപ്പൊയിലിലെ കെടഞ്ഞോത്ത് മുരളി അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. കെ.എസ്.ആർ.ടി.സി (വടകര)
ജീവനക്കാരനായിരുന്നു. ഭാര്യ: ശ്രീകല (ടെക്നിക്കൽ ഹൈസ്കൂൾ, വടകര).

മക്കൾ: നന്ദകിഷോർ, ഗൗരിശങ്കർ (വിദ്യാർത്ഥികൾ). അച്ഛൻ: പരേതനായ ബാലകൃഷ്ണക്കുറുപ്പ്. അമ്മ: പരേതയായ ജാനകിയമ്മ. സഹോദരങ്ങൾ: ജയന്തി, പങ്കജാക്ഷൻ, ജിഷ. സഞ്ചയനം: ശനിയാഴ്ച.

Summary: Kedanjhoth Murali Passed away at Villiappalli Cherippoyil