ചെരണ്ടത്തൂർ കിഴക്കേച്ചാലിൽ കെ.സി.മൊയ്ദീൻ മാസ്റ്റർ അന്തരിച്ചു


മണിയൂർ: ചെരണ്ടത്തൂർ കിഴക്കേച്ചാലിൽ കെ.സി.മൊയ്‌ദീൻ മാസ്റ്റർ അന്തരിച്ചു. 73 വയസ്സായിരുന്നു. പയ്യോളി ഭജനമഠം ഗവൺമെൻ്റ് യു.പി സ്കൂൾ റിട്ടയേഡ് അധ്യാപകനായിരുന്നു. ഭാര്യ നഫീസ ഹജ്ജുമ്മ വണ്ണാറത്ത്.

മക്കൾ: കെ.സി.സമീറ (ഹെഡ് മിസ്ട്രസ്സ് പേരാമ്പ്ര ഈസ്റ്റ്‌ എ.എം എൽ.പി സ്കൂൾ), സുബൈദ.കെ.സി (അധ്യാപിക, എം.എൽ.പി സ്കൂൾ മന്തരത്തൂർ), സറീന.കെ.സി (അധ്യാപിക, കരുവഞ്ചേരി യു.പി സ്കൂൾ), മുഹമ്മദ്‌ സലിം.കെ.സി (അസി: പ്രൊഫസർ ഗവ: കോളേജ് മടപ്പള്ളി).

മരുമക്കൾ: സൂപ്പി കോവുപ്പുറത്ത് (മാനേജർ കെ.എസ്.എഫ്.ഇ, മുള്ളങ്കുന്ന്‌), ഇ.കെ.സി കുഞ്ഞബ്ദുള്ള എളമ്പിലാട് (ഖത്തർ), സി.കെ.അബ്ദുൽ അസീസ് മുതുവന (ഖത്തർ), ഡോ: ഷെസ്‌ന മുഹമ്മദലി (വെറ്റിനറി സർജൻ, ഗവ. വെറ്റിനറി ഹോസ്പിറ്റൽ, തുറയൂർ). സഹോദരങ്ങൾ: കെ.സി.അബ്ദുൽ കരീം (ബഹ്‌റൈൻ), ഫാത്തിമ, അലീമ, പരേതരായ ആയിഷ, നഫീസ.