ചെമ്മരത്തൂർ കയ്യാലയിൽ കമലാക്ഷി അമ്മ അന്തരിച്ചു
തിരുവള്ളൂർ: ചെമ്മരത്തൂർ കയ്യാലയിൽ കമലാക്ഷി അമ്മ (84) അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.
സഹോദരങ്ങൾ: സോമസുന്ദരൻ (ചെന്നൈ), പരേതരായ ബാലാമണി അമ്മ, ഈനോത്ത് കോട്ടപ്പള്ളി വിശാലാക്ഷി അമ്മ, അറക്കിലാട് (വടകര),
വേണുഗോപാല കുറുപ്പ് (പേരാമ്പ്ര). സംസ്കാരം നാളെ (18/3/2025)
രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.
Summary: Kayyalayil Kamalakshi Amma Passed away at Chemmarathur