ഇളനീര്‍ക്കുല മുറിയും അന്നദാനവും; കായണ്ണ കോലാറമ്പത്ത് ഗുരുതി സമാപിച്ചു


കായണ്ണ ബസാര്‍: കായണ്ണ കോലാറമ്പത്ത് ഗുരുതി സമാപിച്ചു.

ഗുരുതി സമര്‍പ്പണത്തിന്റെ ഭാഗമായി ഇളനീര്‍ക്കുല മുറി, അന്നദാനം എന്നിവ നടന്നു.

സജീവന്‍ കോലാറമ്പത്ത്, കെ.കെ. നാരായണന്‍, ഷിബിന്‍ കോലാറമ്പത്ത്, ജോഷി കുന്നുമ്മല്‍, ബാബു കുതിരോട്ട് എന്നിവര്‍ ഇളനീര്‍ക്കുല വരവിന് നേതൃത്വം നല്‍കി.