കായണ്ണ ബസാര്‍ കോമത്ത് ശാരദ അന്തരിച്ചു


പേരാമ്പ്ര: കായണ്ണ ബസാര്‍ കോമത്ത് (കേളോത്ത്) ശാരദ അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കോമത്ത് കേളപ്പന്‍
മക്കള്‍: കെ.രമേശന്‍ ( സി.പി.ഐ.എം കായണ്ണ ലോക്കല്‍ കമ്മിറ്റി അംഗം, കായണ്ണ സര്‍വ്വീസ് സഹകരണ ബേങ്ക് ജീവനക്കാരന്‍) രജനി, രതീഷ്
മരുമക്കള്‍: സുധ പിള്ള(പെരുവണ്ണ) പ്രകാശന്‍ (പന്തിരിക്കര) രാധ (കുണ്ടുതോട്)
സഹോദരങ്ങള്‍: ഗംഗാധരന്‍ (വയനാട്), ബാലകൃഷ്ണന്‍ മപ്പുറത്ത്, നാരായണി, കല്യാണി, രാധ, പരേതനായ കരുണാകരന്‍ മപ്പുറത്ത്‌