Kerala Lottery Results | Karunya Plus Lottery Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-444 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വിശദമായ ഫലം താഴെ അറിയാം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

PC 822054 (കോട്ടയം)

സമാശ്വാസ സമ്മാനം (8,000 രൂപ)

PA 822054
PB 822054
PD 822054
PE 822054
PF 822054
PG 822054
PH 822054
PJ 822054
PK 822054
PL 822054
PM 822054

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PC 822054 (കോട്ടയം)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

PA 800591
PB 841423
PC 765854
PD 324550
PE 274798
PF 924666
PG 422549
PH 956702
PJ 986299
PK 500005
PL 477334
PM 992642

നാലാം സമ്മാനം (5,000 രൂപ)

6756 8062 8429 1312 2977 9756 6835 7725 3905 8460 3948 7807 9643 9046 0172 9600 4798 9876

അഞ്ചാം സമ്മാനം (1,000 രൂപ)

0023 0186 0499 0696 1545 1798 2032 2127 2294 2498 3640 3679 3730 3839 4025 4550 4688 5153 5535 6636 6986 7319 7360 7399 7487 7624 7745 7849 8124 8265 8618 8749 9685 9717

ആറാം സമ്മാനം (500 രൂപ)

0048 0361 0731 1116 1203 1303 1320 1484 1582 1589 1620 1653 1790 1962 2183 2569 2632 2763 2815 2835 2894 3016 3094 3130 3491 3553 3611 3671 3728 3784 3937 4012 4203 4490 4502 4544 4627 4690 4787 4963 4990 5251 5261 5272 5478 5705 5767 5842 5912 6143 6407 6428 6461 6848 7000 7126 7165 7167 7266 7312 7421 7689 7795 7960 7989 8123 8150 8308 8342 8877 8992 9024 9100 9181 9344 9417 9448 9721 9881 9965

ഏഴാം സമ്മാനം (100 രൂപ)

0042 0060 0074 0082 0085 0303 0338 0387 0459 0572 0616 0636 0652 0653 0958 0985 1063 1128 1173 1209 1330 1406 1492 1630 1924 2098 2162 2168 2515 2526 2549 2561 2589 2624 2690 2789 2832 2861 2877 2924 2948 2997 3026 3036 3142 3190 3406 3500 3608 3614 4069 4140 4204 4395 4623 4907 4941 4948 4950 5107 5111 5166 5198 5284 5300 5402 5417 5601 5716 5796 5923 5940 6020 6043 6122 6145 6200 6276 6449 6451 6476 6543 6646 6660 6846 6943 7020 7084 7113 7131 7292 7309 7403 7428 7610 7680 7797 7856 7892 7968 8012 8025 8078 8219 8269 8319 8365 8376 8551 8820 8887 8941 9045 9158 9229 9305 9411 9452 9520 9529 9571 9651 9773 9907 9922 9926