പതിയാക്കരയിലെ മനത്താനത്ത് കാർത്ത്യായനി അമ്മ അന്തരിച്ചു
മണിയൂർ: പതിയാക്കരയിലെ മനത്താനത്ത് കാർത്ത്യായനി അമ്മ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു.
ഭർത്താവ്: പരേതനായ മനത്താനത്ത് ശങ്കരക്കുറുപ്പ്
മക്കൾ: വൽസല, ജനാർദനൻ, അജിതകുമാരി, ദിലീപൻ
മരുമക്കൾ: ചന്ദ്രശേഖരൻ, സീത, ഗീത
