മണിയൂർ പതിയാരക്കരയിലെ കരിങ്ങാറ്റിയിൽ ജാനു അന്തരിച്ചു


മണിയൂർ: പതിയാരക്കരയിലെ കരിങ്ങാറ്റിയിൽ ജാനു എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ് പരേതനായ കരിങ്ങാറ്റിയിൽ കേളപ്പൻ. മക്കൾ: സതീശൻ, പരേതയായ ഗീത.

മരുമകൾ: ബീന (അങ്കണവാടി വർക്കർ, സിപിഐഎം എകെജി വായനശാല ബ്രാഞ്ച് അംഗം). സഹോദരങ്ങൾ അശോകൻ, വിജയൻ, ശശി, മോഹനൻ പരേതരായ നാണു, രാജൻ, ചന്ദ്രൻ, രവീന്ദ്രൻ. സംസ്കാരം ഇന്ന് വൈകീട്ട് 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Summary: Karingattil Janu Passed away at Maniyur Pathiyarakkara