വില്ല്യാപ്പള്ളി കാരേക്കുനിതാഴെ കേളോത്ത് കുമാരൻ അന്തരിച്ചു


വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി കാരേക്കുനിതാഴെ കേളോത്ത് കുമാരൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സിമി, സിബി, സിനു.

മരുമക്കൾ: ധീരജ് (മയ്യന്നൂർ). ജസി (മുതുവടത്തൂർ), അനുശ്രി (പേരാമ്പ്ര). സഹോദരങ്ങൾ: നാരായണി, ബാബു, ശാന്ത, പരേതയായ മാതു, പരേതനായ നാണു.

Summary: Karekkunnil thazhe Keloth Kumaran Passed away at Vilyappalli