പേരാമ്പ്രയിലെ ആദ്യകാല ടാക്സി ഡ്രൈവര്‍ കാരയില്‍ മീത്തല്‍ ഗംഗാധരന്‍ അന്തരിച്ചു


 

പേരാമ്പ്ര: പേരാമ്പ്രയിലെ ആദ്യകാല ടാക്സി ഡ്രൈവര്‍ കാരയില്‍ മീത്തല്‍ ഗംഗാധരന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: പങ്കജാക്ഷി. മക്കള്‍: പ്രജീഷ് (ഡ്രൈവര്‍), ബിജിത്ത് (ഗള്‍ഫ്). മരുമകള്‍: അഖില (കോട്ടയം).

സഹോദരങ്ങള്‍: ബാബു, വാസു, ശശി, നാരായണി, മാണി, ശ്രീധരന്‍, പരേതരായ അച്ചുതന്‍, അനില്‍കുമാര്‍.