കാരയാട് തറമ്മലങ്ങാടി കരുവാംകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു


പേരാമ്പ്ര: കാരയാട് തറമലങ്ങാടി കരുവാംകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. 72 വയസാണ്. ഭർത്താവ് വാസു നായർ.

മക്കൾ ശ്രീജ തയ്യുള്ള തിൽ (കാരയാട് ), ഷാജി, ഷിജു (കെ.പി.എം.എസ്.ഹൈസ്കൂൾ),
മരുമക്കൾ: അജിത്ത് കുമാർ തയ്യു ള്ളതിൽ (കാരയാട് ), ബിന്ദു ( വീരവഞ്ചേരി), അനുശ്രീ (ഉള്ളൂർ കടവ് )


സഹോദരങ്ങൾ: കുഞ്ഞിക്കൃഷ്ണൻ വലിയ പറമ്പിൽ (കീഴ്പയ്യൂർ ), ദേവി കിഴക്കയിൽ (നിടുമ്പൊയിൽ), പരേതയായ അമ്മാളു അമ്മ (താനിക്കണ്ടി),
സഞ്ചയനം ഞായറാഴ്ച