കാരയാട് പാലോട്ട് തറമ്മല്‍ ദാക്ഷായണി അമ്മ അന്തരിച്ചു
അരിക്കുളം: കാരയാട് പാലോട്ട് തറമ്മല്‍ ദാക്ഷായണി അമ്മ അന്തരിച്ചു. 78 വയസാണ്. സംസ്‌കാരം നാളെ രാവിലെ 9 മണി വീട്ട് വളപ്പില്‍. പരേതനായ നാരായണന്‍ നായരാണ് ഭര്‍ത്താവ്.
മക്കള്‍ : ബേബി, മുരളി, രാജന്‍ ( CPM കാരയാട് ലോക്കല്‍ കമ്മറ്റി അംഗം) ബാലാമണി, രമണി, രജനി
മരുമക്കള്‍: ബാബു (നന്‍മണ്ട), അഖില (പേരാമ്പ്ര), ബിന്ദു ( കോഴിക്കോട്), പ്രകാശന്‍ (അരിക്കുളം), മോഹനന്‍ (കല്‍പ്പറ്റ), പ്രകാശന്‍ (കണ്ണമ്പത്ത്)