കാപ്പുമ്മല്‍ നാരായണി അമ്മ അന്തരിച്ചു


പേരാമ്പ്ര: കാപ്പുമ്മല്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെമ്മാരിമ്മല്‍ ശങ്കരന്‍ നായര്‍. മക്കള്‍: രാമചന്ദ്രന്‍ (പരേതന്‍) മരുതോറച്ചാലില്‍, രാധാകൃഷ്ണന്‍ കാപ്പുമ്മല്‍, ശശീന്ദ്രന്‍ കുട്ടോത്ത്. മരുമക്കള്‍: ദേവി, സതി, കമല.