കണ്ണൂക്കര മുതുവന രയരോത്ത് കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു


കണ്ണൂക്കര: മുതുവന രയരോത്ത് കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു. എൺപത്തി ഏഴ് വയസായിരുന്നു. ബോർഡർ റോഡ്സ് റിട്ടയേർഡ് സൂപ്രണ്ടാണ് .

ഭാര്യ: കമലാക്ഷി അമ്മ (കണ്ണുക്കര)
സഹോദരങ്ങൾ: പരേതരായ ബാലൻ നമ്പ്യാർ, ചന്തു നമ്പ്യാർ, കല്യാണി അമ്മ.
സഞ്ചയനം തിങ്കളാഴ്ച.