കണ്ണൂക്കര: ആലങ്കണ്ടി ചള്ളയിൽ ശാരദ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: കുമാരൻ
മക്കൾ: ഗീത, ബാബു, ദിനേശൻ. മരുമക്കൾ: അശോകൻ (കുരിക്കിലാട്), റീന (ഏറാമല), ബജില (അറക്കിലാട്).