അഴിയൂർ കണ്ണങ്കടിയിൽ സൈനബ അന്തരിച്ചു


അഴിയൂർ: അഴിയൂർ കണ്ണങ്കടിയിൽ സൈനബ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ഉമ്മർ, മക്കൾ: ഷമീന, സമീർ (ചുങ്കം ഓട്ടോ ഡ്രൈവർ). മരുമക്കൾ: അബ്ദുൽ ജബ്ബാർ, സുഹറ.

Summary: Kannankatiyil Zainaba Passed away at Azhiyur