വിളയാട്ടൂരിലെ കുഞ്ഞോത്ത് മീത്തൽ കണ്ണൻ അന്തരിച്ചു


മേപ്പയ്യൂർ: വിളയാട്ടൂരിലെ കുഞ്ഞോത്ത് മീത്തൽ കണ്ണൻ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭാര്യമാ :- പരേതരായ അമ്മാളൂ, ചോയിച്ചി.
മക്കൾ :- ചോയി, കമല.
മരുമക്കൾ :- ഭാർഗ്ഗവി, പരേതനായ നാരായണൻ (ഇരിങ്ങത്ത്)

സഹോദരങ്ങൾ :- അമ്മാളു, പരേതരായ ചെക്കോട്ടി, കണാരൻ, ചിരുത .