വടകര കണ്ണംകുഴി പോക്കാക്കണ്ടിയിൽ ശാരദ അന്തരിച്ചു
വടകര: കണ്ണംകുഴി പോക്കാക്കണ്ടിയിൽ ശാരദ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു
ഭര്‍ത്താവ്: പരേതനായ ശ്രീധരന്‍.
മക്കള്‍: രാജീവന്‍ (വ്യാപാരി), മോളി, സുരേന്ദ്രന്‍, അനില്‍കുമാര്‍ (ഡ്രൈവര്‍).
മരുമക്കള്‍: രഹിത, വിശ്വനാഥന്‍ (എക്‌സ് സര്‍വീസ്), ബിന്ദു (മലബാര്‍ ഗോള്‍ഡ്), സജിനി.
സഹോദരങ്ങള്‍: പ്രസന്ന, നിര്‍മല.
സഞ്ചയനം: വെള്ളിയാഴ്ച.
Description: Kannamkuzhi pokkakandi Sarada passed away