ചോമ്പാല കൊളരാട് തെരുവിൽ കാഞ്ഞിലേരി നാരായണി അന്തരിച്ചു


അഴിയൂർ: ചോമ്പാല കൊളരാട് തെരുവിലെ കതിരൂന്റവിട കാഞ്ഞിലേരി നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. പരേതനായ കൈത്തറി വ്യവസായി കതിരൂ ശങ്കരന്റെ ഭാര്യയാണ്.

മക്കള്‍: സാവിത്രി (റിട്ടയേഡ് അധ്യാപിക, കുന്നുമ്മക്കര മാപ്പിള എല്‍.പി), രവീന്ദ്രന്‍ (വ്യവസായി, ഈറോഡ്), പുഷ്പ (റിട്ടയേഡ് നഴ്‌സറി അധ്യാപിക, കല്ലാമല യു.പി), ദിനേശന്‍ (റിട്ടയേഡ് ജൂനിയര്‍ സൂപ്രണ്ട്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ്).

മരുമക്കള്‍: ഉഷ (വെള്ളികുളങ്ങര), വേണു (റിട്ടയേഡ് കേരള ഗ്രാമീണ്‍ ബാങ്ക്), സിന്ധു (ബാലുശേരി), പരേതനായ ശ്രീധരന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍ നടക്കും.

Summary: Kanjhileri Narayani Passed away at Chombala kolarad theru