ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന വടകര ചെറുശ്ശേരി റോഡിലെ കണ്ടോത്ത് മീത്തൽ രാമകൃഷ്ണൻ അന്തരിച്ചു


വടകര: ചെറുശ്ശേരി റോഡിലെ സിന്ദൂരം വീട്ടിൽ കണ്ടോത്ത് മീത്തൽ രാമകൃഷ്ണൻ അന്തരിച്ചു. ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്നു. അറുപത് വയസായിരുന്നു. ചെമ്മരത്തൂർ സ്വദേശിയാണ്. അടുത്തകാലത്താണ് ചെറുശ്ശേരി റോഡിലേക്ക് താമസം മാറിയത്.

ഭാര്യ: സിന്ധു
മക്കൾ: നിഖില, അക്ഷയ്
സഹോദങ്ങൾ: ഷൈല, രാജീവൻ, ഗിരീഷ് ബാബു, വത്സൻ, നന്ദൻ, ജിജു
സംസ്കാരം നാളെ രാവിലെ 11 മണിക്ക് ചെറുശ്ശേരി റോഡിലെ വീട്ടുവളപ്പിൽ നടക്കും.