മുക്കാളി കണ്ടപ്പംകുണ്ടിൽ രമേശൻ അന്തരിച്ചു


അഴിയൂർ: മുക്കാളി കണ്ടപ്പംകുണ്ടിൽ രമേശൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ ബിന്ദു. മക്കൾ കാവ്യ, കൃതിക സംസ്കാരം വൈകീട്ട് 4-മണിക്ക് വിട്ട് വളപ്പിൽ നടന്നു.

Kandappamkundil Ramesan Passed away in mukkali