മുക്കാളി മാണിക്കോത്ത് കണ്ടപ്പംകുണ്ടിൽ ദേവകി അന്തരിച്ചു


അഴിയൂർ: മുക്കാളി കണ്ടപ്പംകുണ്ടിൽ
ദേവകി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ് പരേതനായ മാണിക്കോത്ത് കുഞ്ഞിരാമൻ മേസ്ത്രി.

മക്കൾ: സദാനന്ദൻ (ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, എഡുക്കേഷൻ ഡിപ്പാർട്ട്മെൻ്റ്, മാഹി), സജീവ് ബാംഗ്ലൂർ, സജിനി (എം.ഇ.എസ് കോളേജ്, വില്ല്യപ്പള്ളി), സന്തോഷ് (അക്ഷയ മുക്കാളി), സജിത്ത് (കെ.എസ്.ഇ.ബി കാസർക്കോട്), സനിത ബാഗ്ലൂർ.

മരുമക്കൾ: കുമാരൻ, ബേബി, ഷീജ, റീതൾ, രമ്യ, അരുൺകുമാർ. സംസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 10 മണിക്ക് വീട്ടിൽ നടന്നു.

Summary: Kandappamkundil Devaki Passed away at Mukkali Manikkoth