പുഞ്ചിരിമില്ലിലെ കാനപ്രത്ത് ശ്രീധരൻ (ബാബു) അന്തരിച്ചു
വടകര: ചോറോട് പുഞ്ചിരിമില്ലിന് സമീപം ആയാടം കുന്നുമ്മൽ താമസിക്കും കാനപ്രത്ത് ശ്രീധരൻ (ബാബു) അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു.
അച്ഛൻ: പരേതനായ കുഞ്ഞിരാമൻ.
അമ്മ: പരേതയായ ദേവകി.
ഭാര്യ: കമല.
മക്കൾ: അനൂപ്, അനീഷ്, അജേഷ് (ബഹ്‌റൈൻ). മരുമക്കൾ: ജീന, മേഘന (റവന്യൂ ഓഫീസ് വടകര). സഹോദരങ്ങൾ: ചന്ദ്രൻ, മിത്രൻ, കൃഷ്ണൻ, വത്സല, നിർമല, പ്രേമ, പരേതയായ സരോജിനി. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക്.