അഴിയൂർ മനയിൽ ക്ഷേത്രത്തിനു സമീപം തെക്കയിൽ കമല അന്തരിച്ചു


അഴിയൂർ: അഴിയൂർ മനയിൽ ക്ഷേത്രത്തിന് സമീപം തെക്കയിൽ കമല അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. പരേതരായ തെക്കയിൽ കണാരന്റയും മാധവിയുടെയും മകളാണ്.

സഹോദരങ്ങൾ: വിശാലു, പരേതനായ ബാലൻ, രമ, ബാബു (ഓട്ടോ ഡ്രൈവർ),
വിനോദൻ. സംസ്കാരം ഇന്ന് 03/01/25 രാവിലെ 10.30 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Summary: Kamala passed away in Thekkayil near Azhiyur Manayil Temple