എടച്ചേരി പിലാവിൽതാഴെ റോഡിൽ തുണ്ടിയിൽ കല്യാണി അന്തരിച്ചു
എടച്ചേരി: പിലാവിൽതാഴെ റോഡിൽ തുണ്ടിയിൽ കല്യാണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭർത്താവ്: കുഞ്ഞിരാമൻ
മക്കൾ: റീന, സന്ധ്യ
മരുമക്കൾ: രാജീവൻ, ബാബു.
Description: kalyani passed away