കൽപ്പത്തൂർ കുഞ്ഞിക്കണ്ണൻ മങ്കയിൽമീത്തൽ അന്തരിച്ചു


കൽപ്പത്തൂർ: കൽപ്പത്തൂർ കുഞ്ഞിക്കണ്ണൻ മങ്കയിൽമീത്തൽ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: അമ്മാളു.

മക്കൾ: രാജൻ, രമേശൻ (ഇരുവരും CPIM വെള്ളിലോട് നായനാർ സെന്റർ ബ്രാഞ്ച് മെമ്പർമാർ), മിനി.

മരുമക്കൾ: ഗീത, റിനി (CPIM നായനാർ സെന്റർ ബ്രാഞ്ച് മെമ്പർ) വിശ്വൻ (ചെറുക്കാട്). സഹോദരങ്ങൾ: കേളപ്പൻ, പരേതരായ കണാരൻ, ചേക്കോട്ടി, കല്യാണി.