കല്‍പ്പത്തൂര്‍ മമ്മിളിക്കുളം മറക്കുഴിയില്‍ ശാന്ത അന്തരിച്ചു


പേരാമ്പ്ര: കല്‍പ്പത്തൂര്‍ മമ്മിളിക്കുളം മറക്കുഴിയില്‍ ശാന്ത അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: ബാലന്‍. മക്കള്‍: ഷീജ, ഷിനി, സിന്ധു, സബീഷ് (റിട്ട. ഹവില്‍ദാര്‍ ആര്‍മി).

മരുമക്കള്‍: ലോഹിതാക്ഷന്‍ (എടക്കയില്‍), മണി, ദിനേശന്‍ (ഇരുവരും ബഹ്‌റൈന്‍), രഷിത.