കല്ലോട് വയങ്ങോട്ടുമ്മല്‍ പരദേവതാക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി


കല്ലോട്: കല്ലോട് വയങ്ങോട്ടുമ്മല്‍ പരദേവതാക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി കാമാക്ഷി ടീച്ചറുടെ നേതൃത്വത്തില്‍ രാമായണപാരായണം ആരംഭിച്ചു.

ക്ഷേത്രകമ്മറ്റി അംഗങ്ങളായ കെ.ടി സുരേഷ്, കെ പ്രദീപന്‍ എന്നിവര്‍ സംബന്ധിച്ചു. എല്ലാദിവസവുംവിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.