ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കല്ലാനോട് കോട്ടയില്‍ സേവ്യര്‍ അന്തരിച്ചു


കല്ലാനോട്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ സേവ്യര്‍ കോട്ടയില്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ഏലിയാമ്മ കൂടരത്തി തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ റോസ (മോളി, സലേഷ്യന്‍ കോണ്‍ഗ്രി യേഷന്‍ ആസാം), വല്‍സ മക്കിയാട്, തങ്കച്ചന്‍ കല്ലാനോട്, ലൂസി കല്ലാനോട്.

മരുമക്കള്‍: കുഞ്ഞുമോന്‍ പെരീക്ക മുളയില്‍ മക്കിയാട്, വിനോദ് ചാപ്പന്‍ കല്ലാനോട്.

സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 9.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടന്നു.