കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്


കല്ലാച്ചി: കല്ലാച്ചി∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്എസ് വിഭാഗത്തിൽ മാത്‍സ് ജൂനിയർ അധ്യാപകയു‌ടെ ഒഴിവാണുള്ളത്.

അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 10ന് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സര്ട്ടിഫിക്കറ്റുകളുമായെത്തണം.