അധ്യാപക ജോലി ചെയ്യാന്‍ യോഗ്യരാണോ? കല്ലാച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദാംശങ്ങള്‍ അറിയാം


കല്ലാച്ചി: കല്ലാച്ചി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യപക ഒഴിവ്. എച്ച്.എസ്.എസ്.ടി. ഇക്കണോമിക്‌സ്, കണക്ക്, കെമിസ്ട്രി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ തസ്തികകളിലാണ് അധ്യാപകരെ ആവശ്യമുള്ളത്.

അഭിമുഖം ജൂണ്‍ 23ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കും. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.