നാദാപുരം തെരുവമ്പറമ്പത്ത്‌ എരഞ്ഞിക്കൽ ചാത്തു അന്തരിച്ചു


നാദാപുരം: തെരുവമ്പറമ്പിലെ എരഞ്ഞിക്കൽ ചാത്തു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭാര്യ: കല്യാണി.

മക്കൾ: രാജൻ, ചന്ദ്രൻ, രവി (ബിഎംഎസ് വടകര മേഖല സെക്രട്ടറി), എരഞ്ഞിക്കൽ വാസു (നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), സുരേന്ദ്രൻ (അബുദാബി).

മരുമക്കൾ: ചന്ദ്രി, റീജ, സുനിത, ബീന, ലിനിഷ.

Description: Kallachi Eranchikal Chathu passed away