എടച്ചേരി ഇരിങ്ങണ്ണൂർ കക്കുറയിൽ മാണി അന്തരിച്ചു


എടച്ചേരി: ഇരിങ്ങണ്ണൂർ കക്കുറയിൽ മാണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ ചാത്തു.

മക്കൾ: സദാനന്ദൻ, സുമതി, സുജാത. മരുമക്കൾ: കൗസു, കണാരൻ, ചന്ദ്രൻ വളയം.

Summary: Kakkurayil Mani passed away in lringannur at Edachery