കൈതക്കൽ പേരാണ്ടിയിൽ ലീല അമ്മ അന്തരിച്ചു


പേരാമ്പ്ര: കൈതക്കൽ പേരാണ്ടിയിൽ ലീല അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭർത്താവ്: പരേതനായ പുത്തലത്ത് ചാപ്പൻ നായർ. മക്കൾ: സുജനാപാൽ (ഗ്രാന്റ് ഹൗസ്), ഉണ്ണികൃഷ്ണൻ (എക്സ് മിലിട്ടറി), പരേതരായ സജീവൻ, സാനി.

മരുമക്കൾ: രാധ (മുചുകുന്ന്), മോഹനൻ (ചീക്കിലോട്) രജനി (കൊഴിലാണ്ടി), ഷിജില (പടിയ കണ്ടി). സഹോദരി: സരോജനി.