കൈനാട്ടി ചാലിയോട്ട് അശോകൻ അന്തരിച്ചു
വടകര: കൈനാട്ടി ചാലിയോട്ട് അശോകൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.
ഭാര്യ: അജിത. മക്കൾ: അശ്വന്ത്, അരുൺ.
മരുമക്കൾ: അസ്ന, ഷിബിന്യ.
സഹോദരങ്ങൾ: ബാലൻ, പരേതരായ കുഞ്ഞിക്കണ്ണൻ, അച്യുതൻ.
Description: Kainatti Chaliot Ashoka passed away