റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കടിയങ്ങാട് മുതുവണ്ണാച്ച അരിഞ്ഞോറ നാരായണന്‍ നായര്‍ അന്തരിച്ചു


കടിയങ്ങാട്: റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കടിയങ്ങാട് മുതുവണ്ണാച്ച അരിഞ്ഞോറ നാരായണന്‍ നായര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: രാധ. മക്കള്‍: ഷൈജി (അധ്യാപിക മുതുവണ്ണാച്ച ജിഎല്‍പി സ്‌ക്കൂള്‍), ഷൈനി, ഷിജി.

മരുമക്കള്‍: ശ്രീധരന്‍ (മുതുവണ്ണാച്ച), രാജു, അഭിലാഷ്.